Back To Top

February 1, 2026

മണീട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പുതിയ കെട്ടിടത്തിന് 2 കോടി                    

 

 

പിറവം : നിയോജകമണ്ഡലത്തിലെ മണീട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2025 -26 ബഡ്ജറ്റ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. സ്കൂള്‍ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് അനൂപ്‌ ജേക്കബ് എം.എൽ.എ പറഞ്ഞു.

 

Prev Post

ആയൂർ നഗർ റസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷം.

Next Post

കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ ഭരണ നേട്ടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

post-bars