നിര്യതയായി
പിറവം : മാമ്മലശേരി, ചേന്നാട്ട് പരേതനായ പീലി ഉലഹന്നാന്റ ഭാര്യ മറിയാമ്മ ഉലഹന്നാൻ (88).നിര്യാതയായി.
സംസ്കാരം 28 തിങ്കൾ 3.00 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മാമ്മലശേരി മാർ മിഖയേൽ ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ- തോമസ്, കുഞ്ഞൂഞ്, മേരി, മത്തായി, ഏലിയാമ്മ,
മരുമക്കൾ -ലിസി, മോളി, പൗലോസ്, സാലി.
ചിത്രം : മറിയാമ്മ ഉലഹന്നാൻ
