Back To Top

October 27, 2024

നിര്യാതയായി

By

 

 

പിറവം: കാടാപുറത്ത് പരേതനായ സ്റ്റീഫന്റെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ബേബി, രാജു, സ്റ്റീഫൻ, ജോസ് (കൈരളി ടി.വി യു.എസ്.എ), ഗ്രേസി.

മരുമക്കൾ: മോളി, മേഴ്‌സി, ജോയി, മേഴ്‌സി, ജെസ്സി.

സംസ്ക്കാരം നാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.

 

ചിത്രം : മറിയം .

 

Prev Post

പിറവം നഗരസഭയിൽ സംഭരകത്വ ശില്പശാല നടന്നു.

Next Post

നിര്യതയായി

post-bars