Back To Top

November 30, 2024

കൂത്താട്ടുകുളം ഏരിയ സമ്മേളനം – പാമ്പാക്കുടയിൽ സെമിനാർ നടത്തി

By

 

പിറവം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി പാമ്പാക്കുടയിൽ സന്നദ്ധ പ്രവർത്തനത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കനിവ് പാലിയേറ്റീവ് ജില്ല സെക്രട്ടറി

എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം

എ ഡി ഗോപി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്

കെ പി സലിം ,ഒ എൻ വിജയൻ ,ബേസിൽ സണ്ണി,പി കെ പ്രസാദ്,

, കെ പി രതീശൻ,ബേബി ജോസഫ് എന്നിവർ സംസാരിച്ചു.

കനിവ് പ്രവർത്തകർക്കുള്ള പരിശീലനം സുശീൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ഞായർ രാവിലെ പതാകദിനാചരണം. ബ്രാഞ്ച് ,ലോക്കൽ ഏരിയ കേന്ദ്രങ്ങളിലും പാർട്ടി അംഗങ്ങളുടെ വീടുകളിലും പതാക ഉയർത്തും.

വൈകിട്ട് 5ന് എടയ്ക്കാട്ടുവയലിൽ നടക്കുന്ന കൈകൊട്ടിക്കളി മത്സരം ജെസി പീറ്റർ ഉദ്ഘാടനം ചെയ്യും. ഡിസംബർ 3, 4, 5,6 തിയതികളിൽ കൂത്താട്ടുകുളത്താണ് ഏരിയാ സമ്മേളനം.

 

ചിത്രം – പാമ്പാക്കുടയിൽ നടന്ന സെമിനാർ കനിവ് പാലിയേറ്റീവ് ജില്ല സെക്രട്ടറിഎം പി ഉദയൻ ഉദ്ഘാടനം ചെയ്യു

ന്നു

Prev Post

വിദ്യാഭ്യാസ ജാഥക്ക് സ്വീകരണം നൽകി.

Next Post

ആംബുലൻസിന് ചിലവേറുന്നു…… സേവനമാകാതെ……. ആംബുലൻസ് ഓടിയത് 7780 കിലോമീറ്റർ. ആകെ ചിലവ് –…

post-bars