Back To Top

July 14, 2025

കളമ്പൂർ തറമറ്റത്തിൽ റ്റി.ഒ പൗലോസ് (76) നിര്യാതനായി. 

പിറവം: കളമ്പൂർ തറമറ്റത്തിൽ റ്റി.ഒ പൗലോസ് (76) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന്

പിറവം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം

പിറവം വലിയപള്ളി സെമിത്തേരിയിൽ.

ഭാര്യ: വെള്ളൂക്കാട്ടിൽ കുടുംബാഗം ചിന്നമ്മ. മക്കൾ: ഡിസ പോൾ, ഡിന പോൾ, അന്നു പോൾ. മരുമക്കൾ: സിബു മാത്യൂസ് മുറിക്കാട്ട് വാകത്താനം, ബോബി തോമസ് പുളിക്കപ്പുനത്തിൽ പെരുമ്പിള്ളി, അനിൽ ജോർജ് മേച്ചങ്കര പട്ടിമറ്റം.

Prev Post

റോട്ടറി ക്ലബ്ബ് വിദ്യാർഥികൾക്ക് ബാഗുകൾ നൽകി

Next Post

നാലമ്പല ദർശനം റോഡുകൾ സഞ്ചാരയോഗ്യമാക്കണം

post-bars