പിറവത്തെ ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്ന പാഴൂർ ജയമന്ദിരത്തിൽ കെ. എൻ. ശങ്കരപ്പിള്ള 99 നിര്യാതനായി
പിറവം: പിറവത്തെ ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്ന പാഴൂർ ജയമന്ദിരത്തിൽ കെ. എൻ. ശങ്കരപ്പിള്ള 99 നിര്യാതനായി . സംസ്കാരം ഇന്ന് മുന്നിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലളിതാമ്മ. മക്കൾ: ജയകുമാർ, പരേയായ ബീന. മരുമക്കൾ: രമാദേവി, പരതേനായ അഡ്വ. സുരേന്ദ്രൻ നായർ.
