Back To Top

February 2, 2026

വികസന മുന്നേറ്റ യാത്ര – പദയാത്ര നടത്തി

 

പിറവം : ജോസ് കെ മാണി നയിക്കുന്ന വികസന സന്ദേശ യാത്രയുടെ പ്രചാരനർത്ഥം എൽ ഡി എഫ് പിറവം മണ്ഡലം പദയാത്ര ഇരുമ്പനത്ത്‌ സി പി എം ജില്ലാ സെക്രട്ടറിയേറ്റഅംഗം സി ബി ദേവദർശൻ ഉദ്ഘാടനം ചെയ്തു. പിറവം നിയോജക മണ്ഡലത്തിൽ ഇടത്പക്ഷ മുന്നണി കൊണ്ടുവരുന്ന വികസന പദ്ധതികളോട് പുറoതിരിഞ്ഞു നിൽക്കുന്ന സമീപനം ആണ് പിറവം എം എൽ എ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സി .പി. ഐ മണ്ഡലം കമ്മിറ്റി അംഗം ടി എൻ ദാസ് അധ്യക്ഷൻ ആയിരുന്നു. ജാഥ ക്യാപ്റ്റൻ ടോമി കെ തോമസ്, വൈസ് ക്യാപ്റ്റൻ പി ബി രതീഷ്, മാനേജർ ജിൻസൺ വി പോൾ, ജാഥ അംഗങ്ങളായ കെ പി സലിം, അഡ്വ വിമൽ ചന്ദ്രൻ, ഡോജിൻ ജോൺ, സോജൻ ജോർജ്, രാജു തെക്കൻ അഖിൽദാസ് നേതാക്കളായ സുരേഷ് ചന്ദ്ദേലി, ജോൺസ് പറപ്പട്ടിൽ കെ ടി തങ്കപ്പൻ,ടി എൻ ഗിരീഷ്,,ജീവൻ മാലായിൽ എന്നിവർ സംസാരിച്ചു.

 

ചിത്രം : : ജോസ് കെ മാണി നയിക്കുന്ന വികസന സന്ദേശ യാത്രയുടെ പ്രചാരനർത്ഥം എൽ ഡി എഫ് പിറവം മണ്ഡലം പദയാത്ര ഇരുമ്പനത്ത്‌ സി പി എം ജില്ലാ സെക്രട്ടറിയേറ്റഅംഗം സി ബി ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മികച്ച വിദ്യാർത്ഥി സന്നദ്ധ സേവകൻ പുരസ്‌കാരം നേടി

Next Post

യുവാക്കളിലെ കാൻസർ: ശക്തമായ ഇടപെടൽ അനിവാര്യം – കാതോലിക്ക ബാവ

post-bars