Back To Top

August 16, 2025

സ്വതന്ത്ര ദിനം ആഘോഷിച്ചു

 

പിറവം : എഴുപത്തിയൊമ്പതാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പിറവം റൂറൽ കോ.ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് ഷാജു ഇലഞ്ഞിമറ്റം കൊടിയേറ്റി. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സാബു പി.വി., വർഗീസ് നരേക്കാട്ട്, ജെയിംസ് കുറ്റിക്കോട്ടയിൽ , എൻ സ്റ്റൈൽ ബെന്നി, വർഗീസ് പി.യു. സെക്രട്ടറി സാലി ജോൺ , സുബ്രമണ്യൻ എന്നിവർ സംബന്ധിച്ചു.

 

പിറവം : പിറവം മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര ദിനാഘോഷ പരിപാടിയിൽ പ്രസിഡണ്ട് ബാബു ഏലിയാസ് കൊടിയേറ്റി .

 

പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിലെ സ്വാതന്ത്രദിഘോഷത്തിൽ സർവകലാശാല റജിസ്ട്രാർ പ്രൊഫ. ടി.അശോകൻ ദേശീയപതാക ഉയർത്തി .

 

ചിത്രം : സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പിറവം റൂറൽ കോ.ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് ഷാജു ഇലഞ്ഞിമറ്റം കൊടിയേറ്റു

ന്നു.

Prev Post

ചിങ്ങം 1 ആഗസ്റ്റ് 17,കർഷകദിനം

Next Post

മണീടിൽ സ്വാതന്ത്ര്യ ദിനാ ഘോഷവും ലഹരിക്കെതിരെ മനുഷ്യ മതിലും സംഘടിപ്പിച്ചു

post-bars