Piravom August 14, 2024 സുവിശേഷ യോഗം . By WebDesk Piravom Vartha പിറവം : കാൽവരി പ്രയർ ഫിലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മാം ഓഡിറ്റോറിയത്തിൽ നാളെ ശനിയാഴ്ച വൈകീട്ട് 7 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. യു.ടി. ജോർജ് സുവിശേഷ സന്ദേശം നൽകും. Prev Post മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം നടന്നു.സ്ഥാനാരോഹണ ചടങ്ങ് Next Post അപകട കെണിയൊരുക്കി പൈപ്പ് പൊട്ടിയ കുഴി.