മുളക്കുളം വടക്കേക്കരയിൽ കുന്നേപറമ്പിൽ ഗോപിയുടെ ഭാര്യ കാർത്തിയായനി 73 നിര്യാതയായി
പിറവം : മുളക്കുളം വടക്കേക്കരയിൽ കുന്നേപറമ്പിൽ ഗോപിയുടെ ഭാര്യ കാർത്തിയായനി 73 നിര്യാതയായി സംസ്കാരം 4/12/24 ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ . പരേത മധുരവേലി കുന്നേത്തു പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ – സലീഷ് കുമാർ ( വിദേശം ), സുജ ബൈജു( നേഴ്സ് ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ പാലക്കുഴ. മരുമക്കൾ- നീഷ (UAE ) ,ബൈജു(പുതുവേലി ).
ചിത്രം : കാർത്തിയായനി 73
