Back To Top

September 4, 2024

സെന്റ് ഫിലോമിനാസിൽ സ്ഥാപകദിനാഘോഷം

By

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ സ്ഥാപകദിനാഘോഷം വി. ഫിലോമിനയുടെ ഓർമ്മ ദിവസം ഫാ. പോത്താറയിൽ കോർ എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. ഇരുപത്തിനാലു വർഷം മുമ്പ് സമാരംഭിച്ച സ്കൂളിന് ഭൗതികമായ വളർച്ചയോടൊപ്പം ആദ്ധ്യാത്മികമായ ജീവനും ചൈതന്യവും ലഭിക്കുന്നതിന് വി.ഫിലോമിനയുടെ മാദ്ധ്യസ്ഥം സഹായിച്ചിട്ടുണ്ടെന്ന് ഫാ. പോത്താറയിൽ കോർ എപ്പിസ്കോപ്പാ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഫാ.അനു തോമസ് , ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, ബേസിൽ റെനോൾ , എഫ്രേം റോബിൻ , ജസ്ബിൻ ശ്രീജി എന്നിവർ പ്രസംഗിച്ചു

.

Prev Post

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം

Next Post

എ എച്ച്. എസ്. ടി. എ. അവകാശ സംരക്ഷണദിനം ആചരിക്കും

post-bars