നേത്ര പരിശോധന ക്യാമ്പ്
പിറവം : പിറവം ലിറ്റിൽ ഫ്ളവർ ചർച്ചിലെ സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഞായറഴ്ച രാവിലെ 8 .30 മുതൽ 12 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും , മരുന്ന് വിതരണവും നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമെങ്കിൽ അങ്കമാലി ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്തു കൊടുക്കും.
