Back To Top

January 9, 2026

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ കിഡ്സ് ഫെസ്റ്റ്

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കിഡ്സ് ഫെസ്റ്റ് രാജസ്ഥാൻ യൂണിവേഴ്സിറ്റി പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. പി.വി പൗലോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മാജി സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ബിനു പൗലോസ്, ജോയ്സി പോൾ, ആൻ ശാലിനി സെബാസ്റ്റ്യൻ, ക്രിസ് ജിനു പാങ്ങോട്ട് , ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. അറുനൂറോളം കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കിഡ്സ് ഫെസ്റ്റ് രാജസ്ഥാൻ യൂണിവേഴ്സിറ്റി പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. പി.വി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം സെന്റ് ജോസഫ്‌സ് സ്‌കൂൾ വാർഷികം

Next Post

മുളന്തുരുത്തി പള്ളിത്താഴം ബസ് സ്റ്റാന്റില്‍ അനധികൃത പാർക്കിംഗ് നിരോധിച്ചു.

post-bars