Back To Top

July 23, 2024

മുട്ടക്കോഴി വിതരണം

 

 

പിറവം : മണീട് മൃഗാശുപത്രി, പാമ്പാക്കുട മൃഗാശുപത്രി എന്നിവടങ്ങളിൽ നിന്നും 45 -60 ദിവസം പ്രായമായ വാക്സിനേഷൻ കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ ജൂലൈ 25 വ്യഴാഴ്ച രാവിലെ 9 .30 വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാതു മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന് വെറ്റിറനറി സർജൻ അറിയിച്ചു. ഫോൺ : 9947635658 .

 

Prev Post

സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു : കത്തോട്ടുകുളം സ്വദേശി…

Next Post

മികച്ച പ്രവർത്തനം പിറവം റിവർ വാലി റോട്ടറിക്ക് അവാർഡ്

post-bars