നിര്യാതയായി
പിറവം : പടിഞ്ഞാനിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (88) നിര്യാതയായി . മക്കൾ: ജൂലി, ലൈല ( റിട്ടയേഡ് സീനിയർ ക്ലർക്ക് ടെക്നിക്കൽ സ്കൂൾ ഇലഞ്ഞി), ജോളി ( റിട്ടയേഡ് അസിസ്റ്റന്റ് ലോട്ടറി ഓഫീസർ), വിനു. മരുമക്കൾ: വലിയ കളപ്പുരയിൽ ജോസ്, കള്ളാച്ചിയിൽ ജേക്കബ്, കള്ളാട്ടുകുഴിയിൽ ഏലിയാമ്മ, കാരിക്കുഴി. പുത്തൻപുരയിൽ മേരി . സംസ്കാരം ഓഗസ്റ്റ് 24-08-2025 ഞായറാഴ്ച നാലുമണിക്ക് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വലിയ പള്ളിയിൽ.
ചിത്രം : ഏലിയാമ്മ ചെറിയാൻ 88
