Back To Top

August 21, 2025

നിര്യാതയായി

 

 

പിറവം : മുളക്കുളം പാലക്കാട്‌ വർഗീസ്‌ ഭാര്യ അന്നമ്മ (അമ്മിണി ) 84 നിര്യാതയായി . സംസ്ക്കാരം 22/08/2025 11:30ന് വീട്ടിൽ ആരംഭിച്ച് മുളക്കുളം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ ചാക്കോ(എയർഫോഴ്‌സ്‌ റിട്ടയേർഡ്), സെലീന പൗലോസ് , ഷാജി(പോലീസ് ഡിപ്പാർട്മെന്റ്), മിനിബെന്നി. മരുമക്കൾ മെറീന ചാക്കോ പുളിക്കൽ മുളകുളം, പൗലോസ് നാരിയേലിൽ മണ്ണൂർ ( എച്. പി. ഗ്യാസ് ഡിസ്ട്രിബൂട്ടർ), ബെന്നി ഐനിവീട്ടിൽ പട്ടിമറ്റം റിട്ടയേർഡ് കെ.എസ്.ഇ.ബി.

 

Prev Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിലെ അപകടകരമായ കുഴികൾ മൂടണം   …

Next Post

ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കൺവെൻഷൻ

post-bars