ജോസ്ഗിരി മരിയ ഭവനിൽ നടന്ന മുൻമന്ത്രി കെഎം മാണിയുടെ 91-ാം ജന്മദിനാഘോഷം സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ.പീറ്റർ ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി : ജോസ്ഗിരി മരിയ ഭവനിൽ നടന്ന മുൻമന്ത്രി കെഎം മാണിയുടെ 91-ാം ജന്മദിനാഘോഷം സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ.പീറ്റർ ഉദ്ഘാടനം ചെയ്തു. പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല അധ്യക്ഷത വഹിച്ചു. മരിയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ജോഫി മരിയ, സിസ്റ്റർ ലിനറ്റ്, വർക്കി കൂവപ്പാറ, പോൾ സൺ സണ്ണി ചേന്ദംകുളം, സിപിഎം ലോക്കൽ സെക്രട്ടറി ഡെന്നീസ് മർക്കോസ്, ജോയി നടുക്കുടി, സുരേഷ് ചെന്തേരി, ഷൈൻ ജേക്കബ്, ചിന്നമ്മ ഷൈൻ, ശൈലേഷ് കുമാർ , ബിജു ഷാരോൺ, എ.പി. ജോർജ്, എം.പി.ജോയി, ജിനു അഗസ്റ്റിൻ, ഫ്രാൻസിസ് കൂവപ്പാറ, സണ്ണി ജോൺ ചേന്ദംകുളം, ഡോമിനിക്ക് കൂവപ്പാറ, സെബാസ്റ്റിൻ ചേറ്റാനി, ജോർജ് ചേറ്റാനി,അപ്പച്ചൻ മച്ചുകുഴിയിൽ, ബെന്നി കടവേലിൽ, ജോർജ് കുട്ടി മാടപ്പാട്ട്, ജിജി ചമ്പമല, റോയി നരിപ്പാറ, മത്തച്ചൻ കാച്ചിറ, ജോസ് കുന്നക്കാടൻ,സാജു ഉറുമ്പിപ്പാറ, സിബി ആനക്കുഴി എന്നിവർ സന്നിഹിതർ ആയിരുന്നു.
ഫോട്ടോ : ജോസ്ഗിരി മരിയ ഭവനിൽ നടന്ന മുൻമന്ത്രി കെഎം മാണിയുടെ 91-ാം ജന്മദിനാഘോഷം സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ.പീറ്റർ ഉദ്ഘാടനം ചെയ്യുന്നു.
