Back To Top

August 29, 2025

സഹകരണ ഓണച്ചന്ത ആരംഭിച്ചു    

 

 

പിറവം : സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖത്തിൽ പിറവത്ത് സഹകരണ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശിന്റെ അധ്യക്ഷതയിൽ പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ:ജൂലി സാബു സാബു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം ഏലിയാമ്മഫിലിപ്പ്, വി.ആർ. സോമൻ, ശ്രീ വർഗീസ് പൂഞ്ചോലത്ത് കെ.സി. തങ്കച്ചൻ,പി.കെ. പ്രസാദ്, കെ.കെ. സുരേഷ്,സിനി എൽദോ,സെക്രട്ടറി റെനീഷ് കുമാർകെ. എന്നിവർ സംസാരിച്ചു.

 

ചിത്രം : പിറവം സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖത്തിൽ ആരംഭിച്ച സഹകരണ ഓണച്ചന്ത പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ:ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ഓണാഘോഷത്തിനിടെ കോളജിൽ സംഘർഷം; വിദ്യാർത്ഥിക്ക് പരുക്ക്

Next Post

പിറവം വലിയ പള്ളിയിൽ വാർദ്ധക്യ സൗഹൃദ ആരാധന ശ്രുശൂഷ നാളെ   

post-bars