Back To Top

January 9, 2026

കോൺഗ്രസ്‌ നേതാവ് എൻ പി പൗലോസിന്റെ ആറാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു

 

പിറവം : കോൺഗ്രസ്‌ നേതാവും മുൻ മണീട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റു മായിരുന്ന എൻ പി പൗലോസിൻടെ 6 ആം ചരമ ദിനത്തിൽ മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി. സി ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എസ് ജോബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി ട്രഷറർ കെ കെ സോമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ സോമൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ബിജു, വൈസ് പ്രസിഡന്റ്‌ മോൻസി വർഗീസ്, മെമ്പർമാർ രാജേഷ് കെ എസ്, സന്തോഷ്‌ പ്രകാശ്, എബി ടി. വി, വിജി ഏലിയാസ്, മഞ്ജു വർഗീസ്, അഡ്വ. ജോൺ തോമസ്, എൽദോ പീറ്റർ, പോൾ തോമസ്, ജേക്കബ് പി കെ, എ കെ സോജൻ, സി ജി മത്തായി, ഗോപി എം എ, ജെയിംസ് പി പി, ബേബി പുളിക്കൽ, ബേബി പൗലോസ്, ബിജു വർഗീസ്, ജോയി ആലുങ്കൽ, സുബ്രഹ്മണ്യൻ പി എ, രാജു നോഹ, രാജു എ പി,വേലായുധൻ, ജോർജ് പറമ്പാത്ത്, എന്നിവർ സംബന്ധിച്ചു.

 

Prev Post

പിറവം ബി പി സി കോളജിൽ ദേശീയ സെമിനാർ ആരംഭിച്ചു

Next Post

പിറവം സെന്റ് ജോസഫ്‌സ് സ്‌കൂൾ വാർഷികം

post-bars