Back To Top

November 27, 2023

കിഴുമുറി കിഴക്കേടത്ത് കുഴിയിൽ ചന്ദ്രൻ (94) അന്തരിച്ചു

രാമമംഗലം: കിഴുമുറി കിഴക്കേടത്ത് കുഴിയിൽ ചന്ദ്രൻ (94) അന്തരിച്ചു. ഭാര്യ: കറുകപ്പിള്ളി അമ്പാമറ്റത്തിൽ കുടുംബാംഗം ചെല്ലമ്മ. മക്കൾ : രാജമ്മ, ശശി (റിട്ട. എയർ ഇന്ത്യാ എക്സ്‌പ്രസ്), വിജയൻ ,ഭാസ്കരൻ, മിനി (സി.ഡി.എസ് അംഗം രാമമംഗലം പഞ്ചായത്ത്). മരുമക്കൾ : പീതാംബരൻ, ഷൈല, ഷിബി, ബീന (സാന്തോം സെൻട്രൽ സ്‌കൂൾ മൂക്കന്നൂർ), കെ.എസ്. വത്സൻ, (പ്രസിഡന്റ് ക്ഷീര സംഘം നെട്ടൂപ്പാടം) സംസ്ക്കാരം ചൊവ്വാഴ്‌ച 10 ന് വീട്ടുവളപ്പിൽ .

Prev Post

എൻ.ഡി.എ ഇലഞ്ഞി ജന പഞ്ചായത്ത്

Next Post

ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി

post-bars