Back To Top

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
November 21, 2023

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

  പിറവം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം സമ്മേളനം അഡ്വ അനുപ് ജേക്കബ് എം എൽ എ പിറവം ഇന്ദിര ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഇ സി ജോർജ് സ്വാഗതം ആശംസിച്ചു യു ഡി എഫ് ചെയർമാൻ കെ ആർ ജയകുമാർ
34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ
November 21, 2023

34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന

പിറവം:34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു സ്കൂൾ കലോത്സവത്തിന് ജനകീയ മുഖം നൽകിയ അന്തരിച്ച
മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്‍.മിഥുൻ വേദിയിലെത്തിയത്.
November 21, 2023

മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ്

പിറവം: മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്‍.മിഥുൻ വേദിയിലെത്തിയത്. തായ്മൊഴിയുടെ പെരുമയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ച്‌ കത്തിക്കയറിയപ്പോള്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം മിഥുൻ കൈപ്പിടിയിലൊതുക്കി.   ഹൈസ്കൂള്‍ വിഭാഗം മത്സരത്തിലാണ് തൂത്തുക്കുടി സ്വദേശിയായ ആര്‍. മിഥുൻ കൃഷ്ണൻ വിജയിച്ചത്. പള്ളിക്കര മോറക്കാല സെന്റ് മേരീസ് എച്ച്‌.എസ്.എസിലെ ഒമ്ബതാം
ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍
November 21, 2023

ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍

പിറവം: ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍. കന്നഡ പദ്യം ചൊല്ലലില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഫോര്‍ട്ടുകൊച്ചി ഫാത്തിമ മാത ജി.എച്ച്‌.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എ. അനുഷയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എ. അദിതിയും കലോത്സവ വേദിയിലെ താരങ്ങളായത്. അമരാവതി സഹോദരന്മാരുടെ
രാമമംഗലം പള്ളിയിൽ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
November 20, 2023

രാമമംഗലം പള്ളിയിൽ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

  പിറവം :ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരു പത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ രാമമംഗലം സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച് വികാരി റവ:ഫാദർ : ലല്ലു കൈതാരം ക്ലബ്ബ് ഉൽഘാടനം ചെയ്തു കെ.സി.സി.യൂണിറ്റ് പ്രസിഡന്റ് ജോയി കാവനാൽ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും.
November 20, 2023

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും.മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്‍റെ ഭാഗമായാണ് ജില്ലയില്‍ നാല് ദിവസം എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം. ഏഴിന് രാവിലെ ഒമ്ബതിന് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ജില്ലയിലെ ആദ്യ യോഗം.