Back To Top

November 21, 2023

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

 

പിറവം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം സമ്മേളനം അഡ്വ അനുപ് ജേക്കബ് എം എൽ എ പിറവം ഇന്ദിര ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഇ സി ജോർജ് സ്വാഗതം ആശംസിച്ചു യു ഡി എഫ് ചെയർമാൻ

കെ ആർ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി പി സി ജോസ് , ആർ ഹരി വിൽസൺ കെ ജോൺ , വി ജെ ജോസഫ് ,ജോർജ് പി എബ്രാഹം, തോമസ് മല്ലിപ്പുറം, പ്രഫ കെ ചന്ദ്രശേഖര പിള്ള , എ ഡി റാഫേൽ , സി എ അലിക്കുഞ്ഞു , ആലീസ് സക്കറിയ , ജീവൽശ്രീ പി പിള്ള , വി എ ചിന്നമ്മ , എൻ പി രാജീവ്, റ്റി ജി കുട്ടപ്പൻ ,എം എൻ രാമകൃഷ്ണ പണിക്കർ, എം സി കുര്യാക്കോസ്, ജെസി തോമസ്,പി വി ലോഹിതാഷൻ ,സി വി മോഹനൻ എം ഏലിയാമ്മ എന്നിവർ സംസാരിച്ചു 6 ഗഡു ക്ഷാമ ശ്വാസ കുടിശിഖ ഉടൻ അനുവദിക്കണമെന്നും, 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശിഖ ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

Prev Post

34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന…

Next Post

നിരോധിത പുകയിലോല്പനങ്ങളുമായി ഒരാൾ പിടിയിൽ

post-bars