Back To Top

വിജയികൾ
November 24, 2023

വിജയികൾ

    1.ഹയർ സെക്കന്ററി വിഭാഗത്തിൽ മൃദംഗ മത്സരത്തിൽ ഒന്നാമതെത്തിയ ഭരത് കൃഷ്ണ ബി കമ്മത്ത്. ഫോർട്ട് കൊച്ചി ഇഎംജിഎച്ച്എസ്   2. ഹൈസക്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗം 1st Prize ഫൈ ഹ അഷറഫ് സെന്റ ഫ്രാൻസീസ് HS ആലുവ.   3.പ്രസംഗം എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസ്
സഹായധനം നൽകുന്നു
November 24, 2023

സഹായധനം നൽകുന്നു

കൂത്താട്ടുകുളം : പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ ഉൾപ്പെടുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന ക്ഷീരകർഷകർക്ക് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് 95400 രൂപ വരെ സഹായധനം നൽകുന്നു. അപേക്ഷ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക   92074 01905, 9745469600, 9746757878
വിജയികൾ
November 23, 2023

വിജയികൾ

    1.അരുന്ധതി പി എസ് സംസ്കൃതം പ്രഭാഷണം യു.പി രാജർഷി മെമ്മോറിയൽ HSS, വടവുകോട് പട്ടിമറ്റം. 2. അറബി സംഘഗാനം, ഫസ്റ്റ് എഗ്രേഡ് ഗവ.ഗേൾസ് എച്ച്എസ്എസ് ആലുവ 3. നിരഞ്ജൻ അനുരാഗ് സംകൃതപ്രഭാഷണം ഹൈസ്ക്കൂൾ, എച്ച് എസ് എസ് വളയൻചിറങ്ങര പെരുമ്പാവൂർ. 4. ആര്യ എൻ, UP സംസ്കൃത അക്ഷര ശ്ലോകം ,സെൻ്റ് ജോസഫ്സ്
ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തിഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി
November 23, 2023

ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ

പിറവം: ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി. അംശുഭദ്ര വി.ജെ, നിരഞ്ജന എ നായർ, അമിത ഡി കമ്മത്ത്, ഗൗതമി രവി, മാളവിക രാജീവ്, വിസ്മയ പി.ആർ, ആർദ്ര ആർ നായർ, എന്നിവരടങ്ങുന്ന ടീം ലങ്കാദഹനവുമായി ബന്ധപ്പെട്ട ദോരണയുദ്ധം ഇതിവൃത്തമായ കഥയാണ് അരങ്ങിലെത്തിച്ചത്.
ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി
November 23, 2023

ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ

പിറവം: ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി. അംശുഭദ്ര വി.ജെ, നിരഞ്ജന എ നായർ, അമിത ഡി കമ്മത്ത്, ഗൗതമി രവി, മാളവിക രാജീവ്, വിസ്മയ പി.ആർ, ആർദ്ര ആർ നായർ, എന്നിവരടങ്ങുന്ന ടീം ലങ്കാദഹനവുമായി ബന്ധപ്പെട്ട ദോരണയുദ്ധം ഇതിവൃത്തമായ കഥയാണ് അരങ്ങിലെത്തിച്ചത്.
ഹസ്ത മുദ്രകൾ കൊണ്ട് വിസ്മയിപ്പിച്ച് അനുലക്ഷ്മി 
November 23, 2023

ഹസ്ത മുദ്രകൾ കൊണ്ട് വിസ്മയിപ്പിച്ച് അനുലക്ഷ്മി 

  പിറവം: കടുത്ത പനിയും ചർദ്ധിലും അവഗണിച്ച് സ്റ്റേജിൽ കയറിയ അനു ലക്ഷ്മി മധുവിന് ഹൈസ്‌കൂൾ വിഭാഗം നങ്യാർ കൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. കോതമംഗലം ഉപജില്ലയിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അനു ലക്ഷ്മി. കാളിയമർദ്ധനം ആണ് അരങ്ങിൽ അവതരിപ്പിച്ചത്. ഹസ്ത മുദ്രകളിലൂടെ കഥ പറഞ്ഞ് നിറഞ്ഞാടിയ