Back To Top

മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.
October 26, 2023

മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.

മണീട് : മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിനെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ശുചിത്വ സമിതി, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മാലിന്യ ശേഖരണം തീവ്രമായി നടപ്പിലാക്കുകയാണ്.   വിപുലമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ
കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു
October 26, 2023

കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു

കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു.അശ്വതി കവലയ്ക്ക് സമീപം നിര്‍മിച്ച സ്ലാബുകളാണ് തകര്‍ന്നത്. നിര്‍മാണത്തിലെ പിഴവും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടക്കുറവുമാണ് സ്ലാബുകള്‍ തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരേപണം.   കൂത്താട്ടുകുളം അശ്വതി കവല മുതല്‍ ഇടയാര്‍ കവല റോഡ് വരെ ഓടയ്ക്ക് മുകളില്‍ നിര്‍മിച്ച
കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
October 26, 2023

കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൂത്താട്ടുകുളം: കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിന്‍സ് രൂപനെ(53)യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.   ബില്‍ഡിങ് കോണ്‍ട്രാക്ടറായ ഇയാള്‍ കിഴകൊമ്ബ് കരിപ്പാല്‍ ഭാഗത്ത് വടക്കേടത്ത് രാധാകൃഷ്ണന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് വീട്ടുടമ
അശ്വതി ജംഗ്ഷനു സമീപം നിർത്തിവെച്ച അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു.
October 26, 2023

അശ്വതി ജംഗ്ഷനു സമീപം നിർത്തിവെച്ച അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു.

കൂത്താട്ടുകുളം : അശ്വതി ജംഗ്ഷനു സമീപം നിർത്തിവെച്ച അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു. നിർമ്മാണത്തിലിരുന്ന് അഴുക്കുചാൽ തിങ്കളാഴ്ച രാവിലെ ഇടിഞ്ഞുവീണ സാഹചര്യത്തിൽ കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് നിർമ്മാണം നിർത്തിവെക്കുകയായിരുന്നു. നിർമ്മാണത്തിൽ അപാകതകൾ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ച് കൗൺസിലർ സിബി കൊട്ടാരം നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും മന്ത്രിക്ക്‌ പരാതി നൽകുകയും ചെയ്തിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ
അഴുക്കുചാലിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരിമാറ്റാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും നഗരസഭ കൗൺസിലർ തടഞ്ഞു.
October 24, 2023

അഴുക്കുചാലിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരിമാറ്റാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും നഗരസഭ

കൂത്താട്ടുകുളം : അഴുക്കുചാലിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരിമാറ്റാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും നഗരസഭ കൗൺസിലർ തടഞ്ഞു.   കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഗുഡ് വിൽ ആശുപത്രിക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന അഴുക്കുചാലിന്റെ സംരക്ഷണഭിത്തി തിങ്കളാഴ്ച രാവിലെ ഇടിഞ്ഞു വീണിരുന്നു.   ഇന്നലെ രാവിലെ അഴുക്കുചാലിനുള്ളിൽ തകർന്നു കിടന്നിരുന്ന കോൺക്രീറ്റ് ഭിത്തിയുടെ അവശേഷിക്കുന്ന
എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു.
October 24, 2023

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ

ഇലഞ്ഞി : മഹാത്മാഗാന്ധി സർവകലാശാലയിലെ എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്തിൽ നാലാം വാർഡിൽ വെള്ളരിങ്ങാട്ട് വി.എ. ജേക്കബ്, ആനി ജേക്കബ് ദമ്പതികളുടെ മകളാണ് നിമ്മി.   ഫോട്ടോ : എം എ ജേണലിസം