Back To Top

മേക്കാട്ടിൽ എം സി കുര്യാക്കോസ് റമ്പാച്ചന് സ്വീകരണം നൽകി
December 21, 2023

മേക്കാട്ടിൽ എം സി കുര്യാക്കോസ് റമ്പാച്ചന് സ്വീകരണം നൽകി

  പിറവം : നവാഭിഷിക്തനായ റവ.മേക്കാട്ടിൽ എം സി കുര്യാക്കോസ് റമ്പാച്ചന് പമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിയിൽ സ്വീകരണം നൽകി. പെരുന്നാൾ കുർബാനക്ക് ശേഷം നടന്ന യോഗം ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു.സഭ മാനേജിങ്ങ് കമ്മിറ്റിയംഗം ഫാ.ജോസഫ് മലയിൽ അധ്യക്ഷനായി. വികാരി ഫാ.അബ്രഹം പാലപ്പിള്ളിൽ ഇടവകയുടെ ഉപഹാരം നൽകി. പഞ്ചായത്ത്
പിറവം നഗരസഭ 2021 – 2022 വർഷ ഓഡിറ്റ് റിപ്പോർട്ട് ഗുരുതര ക്രമക്കേടുകൾ. കൗൺിസിൽ യോഗം മാറ്റി വച്ചു.
December 21, 2023

പിറവം നഗരസഭ 2021 – 2022 വർഷ ഓഡിറ്റ് റിപ്പോർട്ട് ഗുരുതര ക്രമക്കേടുകൾ.

    പിറവം : നഗരസഭ 2021 – 2022 വർഷ ഓഡിറ്റ് റിപ്പോർട്ട് നഗരസഭ ഓഫീസിൽ എത്തിയത് 27.05.2023 ൽ ആണെങ്കിലും കൗൺസിലിൽ ചർച്ചക്ക് വച്ചത് 7 മാസത്തിന് ശേഷം . ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കെടുകാര്യസ്ഥതയും ആണ് ഓഡിറ്റ് റിപ്പോർട്ട് ൽ ചൂണ്ടിക്കാണിക്കുന്നത്. അംഗൻവാടി പോഷകാഹാര വിതരണം ക്രമരഹിതമായി നടപ്പിലാക്കിയത് മൂലം 425318
കക്കാട്ടിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു.
December 21, 2023

കക്കാട്ടിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു.

  പിറവം: എസ്.എൻ.ഡി.പി. യോഗം പിറവം കക്കാട് 5301-ാം നമ്പർ ശാഖയോടനുബന്ധിച്ച് നിർമിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച വിഗ്രഹ ഘോഷയാത്ര വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാക്കുട ശാഖാ സെക്രട്ടറി കെ.കെ. തമ്പി അധ്യക്ഷനായി.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു
December 20, 2023

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.   രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ്
പാമ്പാക്കുട സെൻറ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ    ദ്വിശതാബ്ദി ആഘോഷം
December 20, 2023

പാമ്പാക്കുട സെൻറ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ   ദ്വിശതാബ്ദി ആഘോഷം

    പിറവം : 1825 – ൽ ആരാധന ആരംഭിച്ച പാമ്പാക്കട സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 200 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 2024 ജനുവരി ഒന്നിന് തുടക്കം കുറിക്കും. പാമ്പാക്കുട കോനാട്ട് കുടുംബത്തിലെ വൈദികരുടെ നേതൃത്വത്തിൽ ആരാധന നടത്തിവരുന്ന സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ ദ്വിശതാബ്ദി നടത്തിപ്പിനു
പിറവത്ത്‌ മിൽമ റിഫ്രഷ് ” ഔട്ട്‌ ലെറ്റ് പ്രവർത്തനമാരംഭിച്ചു.
December 20, 2023

പിറവത്ത്‌ മിൽമ റിഫ്രഷ് ” ഔട്ട്‌ ലെറ്റ് പ്രവർത്തനമാരംഭിച്ചു.

  പിറവം : പിറവം കാരിതടത്തിൽ ഫ്യൂവൽസിനോട് ചേർന്ന് “മിൽമ റിഫ്രഷ് ” ഔട്ട്‌ ലെറ്റിന്റെ ഉൽഘാടനം മിൽമ ചെയർമാൻ എം ടി ജയനും, ആദ്യവില്പനനഗരസഭാചെയർപേഴ്സൻഏലിയാമ്മഫിലിപ്പും,വെഹിക്കിൾ ഇലക്ട്രിക്ചാർജിങ് സ്റ്റേഷൻ ഉൽഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലിമും,നിർവഹിച്ചു,വാർഡ്കൗൺസിലർരമാവിജയൻഅധ്യക്ഷത വഹിച്ചു. യോഗത്തിൽ സാബുകെ ജേക്കബ്ബ്, മിൽമ,ബോർഡ്‌,അംഗംസിനുജോർജ്,കെവി,മാത്യു, പൗലോസ് കെ. ചെറിയാൻ,ബോബൻകെജേക്കബ്,വി.വി.ജോൺവെള്ളുകാട്ടിൽ,ബബിതശ്രീജി,ജിൻസിരാജു,സിനിജോയി,ജോജിമോൻചാരുപ്ലാവിൽ,മോളിബെന്നി,തമ്പിപുതുവാകുന്നേൽ,കുര്യൻപുളിക്കൽ,,വിജയൻനായർകാർത്തിക എന്നിവർ പ്രസംഗിച്ചു