December 23, 2023
റോഡിൽ കിടന്നു കിട്ടിയ രണ്ടു പവൻ സ്വർണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ
കൂത്താട്ടുകുളം : റോഡിൽ കിടന്നു കിട്ടിയ രണ്ടു പവൻ സ്വർണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നൽകി വീട്ടമ്മ. കൂത്താട്ടുകുളം രാമപുരം ജംഗ്ഷന് സമീപം താമസിക്കുന്ന അഖിൽ വിനായകന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കഴിഞ്ഞ ദിവസം രാമപുരം കവലയിൽ നിന്നും മോതിരം ലഭിച്ചത്. ഉടൻ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമ രാമപുരം കീഴാക്കൻ ഇല്ലം ശ്രീകുമാരൻ
