Back To Top

ആൾപ്പാറ -മാങ്കുളം റോഡിനു ശാപമോഷം – നിർമ്മാണത്തിന് 2 കോടി        40 ലക്ഷം രൂപ അനുവദിച്ചു.
January 10, 2024

ആൾപ്പാറ -മാങ്കുളം റോഡിനു ശാപമോഷം – നിർമ്മാണത്തിന് 2 കോടി      

  പിറവം : പാമ്പാക്കുട പഞ്ചായത്തിൽ ഏറെക്കാലമായി തകർന്നുകിടക്കുന്ന ആൽപ്പാറ -മാങ്കുളം റോഡിന് ശാപം മോക്ഷം. എട്ട് മീറ്റർ വീതിയുള്ള റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ വികസന പദ്ധതിയിൽ കീഴിൽ 2 .40 കോടി രൂപ ചെലവിലാണ് പുനരുദ്ധരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് തോമസത്തിൽ, മുൻ പ്രസിഡണ്ട് സുനിൽ എടപ്പലക്കാട്ട് എന്നിവർ ചേർന്ന് അനൂപ് ജേക്കബ് എംഎൽഎ
മണീടിൽ എൻ.പി. പൗലോസ് അനുസ്മരണം നടത്തി
January 10, 2024

മണീടിൽ എൻ.പി. പൗലോസ് അനുസ്മരണം നടത്തി

  പിറവം : കോൺഗ്രസ്‌ നേതാവും യുഡിഎ ഫ് പിറവം നിയോജക മണ്ഡലം ചെയർമാനുമായിരുന്ന എൻ.പി. പൗലോസിന് ആദരവ് അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നാലാമത് ചരമ വാർഷിക ദിനത്തിൽ മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം ബെന്നി ബെഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് പി.എസ്‌.ജോബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.പി.സി.സി
കവിതാ രചനക്ക് ഒന്നാം സമ്മാനം – എസ്തർ മരിയ എബിയെ ആദരിച്ചു.
January 9, 2024

കവിതാ രചനക്ക് ഒന്നാം സമ്മാനം – എസ്തർ മരിയ എബിയെ ആദരിച്ചു.

  പിറവം : സംസ്ഥാന തലത്തിൽ കവിതാ രചനക്ക് ഒന്നാം സമ്മാനം നേടിയ എസ്തർ മരിയ എബിയെ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദരിച്ചു. പ്രശസ്ത സിനിമ-സീരിയൽ നടി വൈഗനന്ദ ട്രോഫിയും സർട്ടിഫിക്കറ്റും നല്കി. മാത്യു പീറ്റർ, വിൻകോസ് എം. ഡി വിനോയ് ജോൺ, ഡോ.എബി
ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.
January 9, 2024

ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.

  പിറവം: മുളക്കുളം വടക്കേക്കരയിൽ നൂറോളം കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച് ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ടോംസീസ് വില്ലയിൽ അനൂപ് ജേക്കബ് എം.എൽ.എ ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് സാബു കാരക്കാട്ടിൽ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ കെ.പി. സലിം കർഷകരെ ആദരിക്കൽ, ലോഗോ പ്രകാശനം എന്നിവ നിർവഹിച്ചു. ചടങ്ങിൽ സാമൂഹ്യ
കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി
January 9, 2024

കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട.

പിറവം : കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി .സംസ്കാരം ഇന്ന് 9 -1 -2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങടപ്പള്ളി സെൻറ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ . ഭാര്യ-
മണീടിൽ എറണാകുളം ജില്ലാ ക്ഷീര സംഗമം – ക്ഷീര കർഷ ചർച്ച വേദി നടത്തി.                                        
January 8, 2024

മണീടിൽ എറണാകുളം ജില്ലാ ക്ഷീര സംഗമം – ക്ഷീര കർഷ ചർച്ച വേദി

      പിറവം : എറണാകുളം ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി മണീടിൽ നടത്തിയ വിളംബര ജാഥ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ക്ഷീര കർഷക ചർച്ചാവേദി അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി