Back To Top

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.
November 25, 2023

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32)

കൂത്താട്ടുകുളം: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.സംസ്കാരം ഇന്നലെ 4ന് സമുദായം ശ്മശാനത്തില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം ചോരക്കുഴിയില്‍ ഹേമന്ത് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മാതാവ് :തങ്ക ശശി ( കുടുംബശ്രീ ചെയര്‍പേഴ്സണ്‍, തിരുമാറാടി പഞ്ചായത്ത്). സഹോദരി
സഹായധനം നൽകുന്നു
November 24, 2023

സഹായധനം നൽകുന്നു

കൂത്താട്ടുകുളം : പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ ഉൾപ്പെടുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന ക്ഷീരകർഷകർക്ക് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് 95400 രൂപ വരെ സഹായധനം നൽകുന്നു. അപേക്ഷ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക   92074 01905, 9745469600, 9746757878
കൂത്താട്ടുകുളത്ത് ഒരു സ്ഥലത്തു നിന്നും മൂന്നു വാഹനങ്ങൾ മോഷണം പോയി.
November 22, 2023

കൂത്താട്ടുകുളത്ത് ഒരു സ്ഥലത്തു നിന്നും മൂന്നു വാഹനങ്ങൾ മോഷണം പോയി.

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ഒരു സ്ഥലത്തു നിന്നും മൂന്നു വാഹനങ്ങൾ മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ രണ്ടു വാഹനങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് കൂത്താട്ടുകുളം റിലയൻസ് പെട്രോൾ പമ്പിനു സമീപത്തെ സൂപ്പർ മാർക്കറ്റിനു സമീപത്ത്‌ വച്ചിരുന്ന മൂന്ന് ബൈക്കുകൾ മോഷണം പോയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുടെ വാഹനങ്ങൾ ആണ് മൂന്നും. തിങ്കളാഴ്ച വൈകുന്നേരം 6
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ എറണാകുളം ജില്ലയിലെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിൻ
November 21, 2023

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ എറണാകുളം ജില്ലയിലെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിൻ

കൂത്താട്ടുകുളം: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ എറണാകുളം ജില്ലയിലെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിൻ ഉദ്ഘാടനം കൂത്താട്ടുകുത്ത് ബി.കെ എം.യു ജില്ലാ സെക്രട്ടറി കെ.രാജു നിര്‍വഹിച്ചു ബി.കെ.എം.യു .മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ബാബു വര്‍ഗീസ്, സന്ധ്യ.പി.ആര്‍,ബീന സജീവൻ ഷൈൻ പി.എം, എബി എന്നിവര്‍ സംസാരിച്ചു.
ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സെമിനാര്‍, പരിശീലനം രണ്ടാം ഘട്ട പരിപാടി കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി.
November 21, 2023

ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സെമിനാര്‍, പരിശീലനം രണ്ടാം ഘട്ട പരിപാടി കൂത്താട്ടുകുളം ശ്രീധരീയം

കൂത്താട്ടുകുളം: ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സെമിനാര്‍, പരിശീലനം രണ്ടാം ഘട്ട പരിപാടി കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി.ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാൻ എൻ. നാരായണൻ നമ്ബൂതിരി ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്.ബിജു പ്രസാദ് അദ്ധ്യക്ഷനായി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത്, വൈദ്യ മനോഹര്‍ പാലകുത്തി , ഡോ.
കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.
November 19, 2023

കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.വെള്ളിയാഴ്ച രാവിലെ മുതലാണ് റീ ടാറിംഗ് തുടങ്ങിയത്. ഇതേതുടര്‍ന്ന് രാമപുരം കവല മുതല്‍ മംഗലത്തുതാഴം വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.   ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയുമുമ്ബ് തകര്‍ന്ന റോഡിന്‍റെ നിര്‍മാണത്തെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ