
October 14, 2024
മീമ്പാറ – തിരുവാണിയൂർ റോഡിലെഅപകടം നിറഞ്ഞ കുഴി അടച്ചു.
കോലഞ്ചേരി :വാർത്തകൾ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. നിരവധിയാളുകൾ അപകടത്തിൽപ്പെട്ടു കൊണ്ടിരുന്ന മീമ്പാറ തിരുവാണിയൂർ റോഡിലെ അച്ചൻ പടിക്ക് സമീപമുള്ള വളവിലെ കുഴി അടച്ചു.മീമ്പാറ തിരുവാണിയൂർ പി.ഡബ്ളിയു ഡി റോഡിലെ അപകടം നിറഞ്ഞ കുഴിയിൽ വീണ് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന വിട്ടമ്മയായ യാത്രക്കാരിയുടെ സങ്കട വാർത്ത ദീപിക ശനിയാഴ്ച്ച നല്കിയിരുന്നു. അന്ന് തന്നെ ഉത്തരവാദിത്വപ്പെട്ടവർ