October 16, 2023
ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം
കൊച്ചി : ഉച്ചകഴിയുന്നതോടെ മാനം കറുത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴ… ഇതാണ് ഏതാനും ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ.ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 179.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ലഭിക്കേണ്ടത്. ഇത്തവണ
