October 15, 2023
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച് നടന്നു
ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച് നടന്നു.മുൻ പിഎഫ്‌എംഎസ് ഡിവിഷല്‍ സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേര്‍ച്ച് ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു. പിആര്‍ഒ ഷാജി അഗസ്റ്റിൻ, എസ്.ഫ്രാൻസിസ് തുടങ്ങിയവര്‍
