October 28, 2023
റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങള്‍ തകര്‍ന്നു.
കൂത്താട്ടുകുളം: എംസി റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങള്‍ തകര്‍ന്നു. കോട്ടയം ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്കെത്തിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോരക്കുഴിയിലെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകര്‍ത്ത ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.15 ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ രണ്ട് ഒട്ടോയും
