Back To Top

ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.
November 14, 2023

ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ

കൂത്താട്ടുകുളം : ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.     കോട്ടയം വെള്ളിലപ്പിള്ളി പേഴത്തിനാൽ പി.എസ്.ജിഷ്ണു (21), കോട്ടയം ഭരണങ്ങാനം ചെറിയമ്മാക്കൽ ലിബിൻ ജോസ് (27), കോട്ടയം കരൂർ മഠത്ത്‌ശ്ശേരിയിൽ തോമസ് (21) എന്നിവരാണ് പോലീസ് പിടികൂടിയത്.   ഇലഞ്ഞി പാറയിൽ

പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി
November 14, 2023

പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

പിറവം : പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പി.ജി സ്കൂള്‍ മാനേജര്‍ ഫാ. പൗലോസ് കിഴക്കനേടത്ത് പതാക ഉയര്‍ത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ ഭദ്രാസനാധിപൻ. ഡോ.യൂഹാനോൻ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.   നഗരസഭ
വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍.
November 13, 2023

വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍.

പിറവം: വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍. പാമ്ബാക്കുട സ്വദേശി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തത്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം.വിമുക്ത ഭടനായ രാധാകൃഷ്‌ണനെതിരെ പരാതി നല്‍കിയത് അയല്‍വാസി പ്രിയ മധുവാണ്.   പിറവം പാമ്ബാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയല്‍ക്കാരനായ രാധാകൃഷ്ണനെന്നയാളില്‍നിന്ന് മര്‍ദനമേറ്റത്.   കേസില്‍ പൊലീസ് തുടര്‍ നടപടിയെടുക്കിനില്ലെന്നാരോപിച്ച്‌
മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും അടക്കം നാലു മെഡലുകള്‍ കരസ്ഥമാക്കി
November 13, 2023

മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും

കൂത്താട്ടുകുളം: മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും അടക്കം നാലു മെഡലുകള്‍ കരസ്ഥമാക്കി.2023 നവംബര്‍ 7 മുതല്‍ 12 വരെ ഫിലിപ്പീൻസിലെ ന്യൂ ക്ലാര്‍ക്ക് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യൻഷിപ്പില്‍ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, 80 മീറ്റര്‍ ഹാര്‍ഡില്‍സ്
പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി
November 12, 2023

പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി

പിറവം : പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. പിറവം പല്ലേലിമറ്റത്ത് പ്രിയയ്ക്കും മകനുമാണ് അയല്‍വാസിയായ രാധാകൃഷ്ണനില്‍ നിന്ന് മര്‍ദനമേറ്റത്.നവംബര്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. പറമ്ബില്‍ കെട്ടിയിരിക്കുന്ന ആടിനെ അഴിച്ച്‌ വീട്ടിലേക്ക് പോകുന്ന വഴി രാധാകൃഷ്ണന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന ഓല ആട് കടിച്ചെടുത്തതാണ് തര്‍ക്കത്തിന് തുടക്കം. ആട് പറമ്ബിലേക്ക് ഓടിക്കയറുന്നത് കണ്ടെത്തിയ