November 15, 2023
രാമപുരത്ത് യുവതിയുടെ നേരെ കയ്യേറ്റ ശ്രമം : കൂത്താട്ടുകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൂത്താട്ടുകുളം : യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം ഇടയാര്‍ ഭാഗത്ത് ഞാക്കരയില്‍ വീട്ടില്‍ ( വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോള്‍ താമസം) ജോമോൻ (39) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരമണിയോടുകൂടി വഴിയില്‍ വച്ച് യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും,
