Back To Top

October 8, 2024

പുതുവേലി വാഹന അപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരണപ്പെട്ടു.

By

കൂത്താട്ടുകുളം : പുതുവേലി വാഹന അപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം എം.സി.റോഡിൽ പുതുവേലി പാലത്തിന് സമീപം ടൂറിസ്റ്റ് മിനി ബസ്സിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാർ യാത്രക്കാരിയായ ആലപ്പുഴ കോയിപ്പള്ളി കായൽപുരം തങ്കമ്മ (7 ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്ക് ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

 

ഒപ്പം ഉണ്ടായിരുന്ന മകൻ എബി വാരിയെല്ല് തകർന്ന് ഗുരുതര പരിക്കേറ്റ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ ട്രീസ വെന്റിലേറ്ററിൽ തുടരുകയാണ്. അപകടത്തിൽ തങ്കച്ചൻ (75) എസ്തേർ (രണ്ടര വയസ്) എന്നിവർ തൽക്ഷണം മരണപ്പെട്ടിരുന്നു. ഇതോടെ മരണം മൂന്നായി.

 

ഫോട്ടോ : തങ്കമ്മ

Prev Post

മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ ക്യാമ്പ് നടത്തി

Next Post

ഇരുമ്പനത്ത് ഇൻഫോപാർക്കിന്റെ എക്സ്റ്റൻഷൻ യൂണിറ്റ് സ്ഥാപിക്കും.

post-bars