Back To Top

March 20, 2024

AITUC തൊഴിലാളി സംഗമം നാളെ.

 

 

പിറവം. കോട്ടയം പാർലിമെൻ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികടെൻ്റെ വിജയത്തിന് വേണ്ടി AITUC നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമം ഇന്ന് (21.3.2024) വൈകിട്ട് 4ന് പിറവത്ത് കമ്പാനിയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.AITUC സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. രാജു ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡൻ്റ് A.S. രാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.K N. സുഗതൻ, K.N. ഗോപി,M.M. ജോർജ്, അഡ്വ. ജിൻസൺ. വി. പോൾ, C.N. സദാമണി, അഡ്വ. ജൂലി സാബു,അഡ്വ. ബിമൽ ചന്ദ്രൻ,K P. ഷാജഹാൻ,K.C. തങ്കച്ചൻ എന്നിവർ പ്രസംഗിക്കും.

Prev Post

സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Next Post

നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

post-bars