Back To Top

September 18, 2024

എരുമേലി സ്വദേശിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

By

 

കോലഞ്ചേരി : എരുമേലി സ്വദേശിയായ പുളിമൂട്ടിൽ ദേവദാസ് (62) നെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെയോടെയാണ് കറുകപ്പിള്ളി പള്ളിപുറത്ത് കടവിൽ ദേവദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പുത്തൻ കുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

 

Prev Post

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്ബർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ…

Next Post

യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി.

post-bars