Back To Top

August 14, 2024

ബി.ജെ.പി. തിരംഗ യാത്ര സംഘടിപ്പിച്ചു

 

 

പിറവം : സ്വാതന്ത്ര്യ ദിനത്തോട നുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ബിജെപി പിറവം നി യോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാകയും പിടിച്ചുകൊണ്ടുള്ള തിരംഗയാത്ര സംഘടിപ്പിച്ചു.ബിജെപി മധ്യമേഖല വൈസ് പ്രസിഡണ്ട് എം എൻ മധു ഉദ്ഘാടനം ചെയ്തു.ബിജെപി പിറവം മണ്ഡലം പ്രസിഡണ്ട് സിജു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി എസ് സത്യൻ. എൻ എം.സുരേഷ്. ,എം ആശിഷ്., പി കെ സജോൾ..ഷീജ പരമേശ്വരൻ, റോയ് എബ്രഹാം, ടി.കെ. പ്രശാന്ത്, പ്രതീഷ്.ടി., ബിജി ചെലക്കൽ.. അഡ്വ. ജിമോൻ. ശശി മാധവൻ,

രാജശേഖരൻ തമ്പി.എം ബി. പ്രസാദ്.കെ ആർ തിരുമേനി, സുഷമ ജയകുമാർ, വിജയ മോഹനൻ, തുടങ്ങിയവർ സംസാരിച്ചു.

 

Prev Post

അപകട കെണിയൊരുക്കി പൈപ്പ് പൊട്ടിയ കുഴി.  

Next Post

മാള്‍ട്ടയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചെങ്ങന്നൂർ…

post-bars