Back To Top

July 31, 2024

തിരഞ്ഞെടുത്തു

 

 

പിറവം : കേരള കോൺഗ്രസ്സ് ജേക്കബ് പാമ്പാക്കുട മണ്ഡലം പ്രസിഡന്റായി ജോയി മുള്ളൻകുഴിയെ തിരഞ്ഞെടുത്തു . യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.ൽ .എ., നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ എടപ്പാലക്കാട്ടു, ജില്ലാ പ്രസിഡന്റ് മൈക്കിൾ എന്നിവർ സംബന്ധിച്ചു.

 

Prev Post

വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

Next Post

ഐഎൻടിയുസി മണൽ കടവിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.  

post-bars