അധ്യാപക ഒഴിവ് .
പിറവം : നാമക്കുഴി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഇന്ന് വ്യഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
.
Back To Top
