മുട്ടക്കോഴി വിതരണം
പിറവം : മണീട് മൃഗാശുപത്രി, പാമ്പാക്കുട മൃഗാശുപത്രി എന്നിവടങ്ങളിൽ നിന്നും 45 -60 ദിവസം പ്രായമായ വാക്സിനേഷൻ കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ ജൂലൈ 25 വ്യഴാഴ്ച രാവിലെ 9 .30 വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാതു മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന് വെറ്റിറനറി സർജൻ അറിയിച്ചു. ഫോൺ : 9947635658 .
