Back To Top

June 19, 2024

മുൻ അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ പാമ്പാക്കുട കിംഗ്സ് കോട്ടേജ് [കൂരാപ്പള്ളി പിറമാടം] ഏലിയാസ് കെ പിറമാടം നിര്യാതനായി

 

 

പിറവം : മുൻ അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ പാമ്പാക്കുട കിംഗ്സ് കോട്ടേജ് [കൂരാപ്പള്ളി പിറമാടം] ഏലിയാസ് കെ പിറമാടം നിര്യാതനായി .

ഭാര്യ പരേതയായ തങ്കമ്മ മാനന്തവാടി ചന്ദ്രത്തിൽ കുടുംബാഗം.

മക്കൾ ഏബിൾ ഏലിയാസ് [റിട്ടേർഡ് ഇന്ത്യൻ എയർഫോഴ്സ്] റിലയൻസ് പെട്രോളിയം കൊച്ചിൻ ടെർമിനൽ.

നോബിൾ ഏലിയാസ് ട്രെയിനർ കല്ലൂർക്കാട് ബി ആർ സി. മരുമക്കൾ ഷൈൻ, മോണേക്കാട്ട് മേതല , മേഴ്സി നീരോലിക്കൽ പെരിങ്ങഴ, സംസ്കാരം നടത്തി.

 

Prev Post

വെട്ടിത്തറ , പാറപ്പുഴയിൽ പി. എസ്. ഏലിയാസ് (ബാവക്കുട്ടി 82) നിര്യാതനായി.

Next Post

പൂപ്പാറയിൽ പി എം ജോൺ(84) നിര്യാതനായി

post-bars