വെട്ടിത്തറ , പാറപ്പുഴയിൽ പി. എസ്. ഏലിയാസ് (ബാവക്കുട്ടി 82) നിര്യാതനായി.
പിറവം : വെട്ടിത്തറ , പാറപ്പുഴയിൽ പി. എസ്. ഏലിയാസ് (ബാവക്കുട്ടി 82) നിര്യാതനായി. സംസ്കാരം (19/06/2024 ബുധനാഴ്ച) ഉച്ചയ്ക്ക് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് വെട്ടിത്തറ വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ. ഭാര്യ ഏലിയാമ്മ ഏലിയാസ് പായിപ്ര തേപ്പാല കുടുംബാംഗമാണ്. മക്കൾ:- ബിന്ദു ഷാജി യു.എസ്.എ. , സിന്ധു തോമസ് (ഇടയൻ കളക്ഷൻസ് രാമമംഗലം), ആൻസി റെജി യു.കെ. , മരുമക്കൾ :- ഷാജി കൊറ്റനാൽ മൂലമറ്റം(യു.എസ്.എ. ), തോമസ് മൂലക്കരയിൽ (ഇടയൻ കളക്ഷൻസ് രാമമംഗലം), റെജി മത്തായി ,ആനിക്കുടിയിൽ (യു.കെ. )
