നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട. നേവി) അന്തരിച്ചു.
കോലഞ്ചേരി :
നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട. നേവി) അന്തരിച്ചു. സംസ്കാരം നടത്തി. സിപിഐ എം മഴുവന്നൂർ ലോക്കൽ കമ്മിറ്റിയംഗം, നെല്ലാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, നെല്ലാട് വീട്ടൂർ സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: പി കൃഷ്ണകുമാരി. മക്കൾ: കെ എസ് അനിൽകുമാർ (റിട്ട. നേവി), അഡ്വ. കെ എസ് അരുൺകുമാർ(സിപിഐ എം ജില്ലാ കമ്മിറ്റിയംഗം), കെ എസ് അജയ്കുമാർ (കോലഞ്ചേരി മെഡിക്കൽ കോളേജ് സഹകരണ സംഘം പ്രസിഡൻ്റ്), പരേതനായ കെ എസ് ഷിജുമോൻ. മരുക്കൾ:
ധന്യ ലക്ഷ്മി, സിജി എം നായർ, അഡ്വ. എം എൻ മായ, പി വി ജ്യോതി ലക്ഷ്മി.