വള്ളിക്കാവുങ്കൽ കുടുംബ യോഗം നടത്തി.
പിറവം : വള്ളിക്കാവുങ്കൽ , എർണ്യാകുളത്തിൽ, ഉറുമ്പിപ്പാറയിൽ ,നിരപ്പിൽ, പുളിക്കീത്തടത്തിൽ, അഞ്ചേരിൽ എന്നീ പേരുകളിൽ വ്യത്യസ്ത കുടുംബങ്ങളായി അറിയപ്പെടുന്ന വള്ളിക്കാവുങ്കൽ കുടുംബയോഗം , ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബയോഗത്തിന്റെ ഉദ്ഘാടനം ഇലഞ്ഞി ഫോറോനാ പള്ളി വികാരി വെരി. റവ. ഫാദർ ജോസഫ് ഇടതുoപറമ്പിൽ നിർവഹിച്ചു. വി. വി. സെബാസ്റ്റ്യൻ, റവ. ഡോ. ജോൺ എർണ്യാകുളത്തിൽ, ,ഇ. പി. ജോസഫ്, ജെയിംസ് പീറ്റർ, ബേബി നിരപ്പിൽ എന്നിവർ സംബന്ധിച്ചു .
