Back To Top

March 25, 2024

യുഡിഎഫ് മണീട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

 

 

പിറവം : മണീട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി വൈസ് പ്രസിഡന്റ്‌ വി. ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ എം.പി. എലിയാസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അനൂപ് ജേക്കബ്‌എം.എൽ.എ. യു.ഡി.എഫ് .നേതാക്കളായ അപ്പു ജോസഫ്, സി. എ ഷാജി, കെ. ആർ ജയകുമാർ, ജോണി അരീകാട്ടിൽ, കെ. ആർ പ്രദീപ്‌ കുമാർ, രാജു പാണാ ലിക്കൽ, പി. സി. ജോസ്, , മറ്റു ഭാരവാഹികളായ വി. ജെ. ജോസഫ്, പോൾ വർഗീസ്, പി. എസ്. ജോബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ബൂത്ത്‌ വാർഡ് കമ്മിറ്റി ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയ പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് സ്ഥാനാർത്ഥിയുടെ വിജയത്തിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

Prev Post

രണ്ട് ബ്രൗൺസ് മെഡൽ നേടി അഭിമാനമായി സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐസി…

Next Post

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1877 പരാതികള്‍

post-bars