കുറ്റിക്കാട്ട് തോട്ടത്തിൽ പരേതനായ എബ്രാഹം വർഗീസിന്റെ ഭാര്യ – തങ്കമ്മ വർഗീസ് ( 78 ) നിര്യാതയായി
പിറവം: കുറ്റിക്കാട്ട് തോട്ടത്തിൽ പരേതനായ എബ്രാഹം വർഗീസിന്റെ ഭാര്യ – തങ്കമ്മ വർഗീസ് ( 78 ) നിര്യാതയായി .സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.00 ന് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ,( പിറവം വലിയ പള്ളിയിൽ ) . പരേത കൂത്താട്ടുകുളം വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ എബി വർഗീസ്, ഫാ. ബോബി വർഗീസ്. മരുമക്കൾ ജിനി, ലിൻസി.
