Back To Top

November 26, 2023

കോൺഗ്രസ്‌ പിറവം മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ ചുമതലയേറ്റു.      

 

പിറവം : കോൺഗ്രസ്‌ പിറവം മണ്ഡലം പ്രസിഡന്റായ് അരുൺ കല്ലറക്കൽ ചുമതലയേറ്റു. ഇതോടനുബന്ധിച്ചു നടന്ന യോഗം ഡി.സി.സി. പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്തു. പിറവം ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡണ്ട് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ആർ പ്രദീപ്‌കുമാർ,റീസ് പുത്തൻവീടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി. ജോസ്, യു. ഡി. എഫ് നിയോജക മണ്ഡലം ചെയർമാൻ കെ. ആർ ജയകുമാർ, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, പിറവം മുൻസിപ്പൽ കൗൺസിലർമാർ, മണ്ഡലം ഭാരവാഹികൾ, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു .

Prev Post

പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം .

Next Post

കെ. എസ് .എസ്. പി. എ ഭാരവാഹികൾ

post-bars