Back To Top

July 16, 2026

സോഷ്യൽ ജസ്റ്റിസ് ഫോറം സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ന്

 

പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന “നന്മയോടെ ,നാടിനൊപ്പം ” സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ശനിയാഴ്ച രാവിലെ 10 ന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും . ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മാത്യു അധ്യക്ഷത വഹിക്കും. പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ, സ്കൂൾ മാനേജർ ഫാ. വർഗീസ് മഠത്തിക്കുന്നത്ത്‌, മറ്റ് ജന പ്രതിനിധികൾ സംബന്ധിക്കും .

 

Prev Post

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന്…

Next Post

ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു

post-bars