നിര്യാതനായി
പിറവം : മണീട് ,നെച്ചൂർ മറ്റത്തിൽ കോര ചാക്കപ്പൻ (94) നിര്യാതനായി . സംസ്കാരം 7/7/26 (ചൊവ്വാഴ്ച്ച) 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം നെച്ചൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ മറിയാമ്മ കൂമുള്ളിൽ കുടുംബാംഗം. മക്കൾ – ജോമി , മോനി ,ബീന , പരേതനായ കുര്യൻ , ഏലിയാസ്. മരുമക്കൾ : ലൗലി, മെഴ്സി, സജി, ബിന്ദു, സൂസൻ.
ചിത്രം : കോര ചാക്കപ്പൻ.
